HOME
DETAILS

ഭാരവാഹികളെ തിരഞ്ഞെടുത്തു

  
backup
March 24, 2017 | 12:43 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d-6


തിരുവനന്തപുരം: ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജില്ലാ നേതൃയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പാങ്ങോട് മന്നാനിയ്യാ ഹാളില്‍ നടത്തി. കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ഇദ്ദേഹം നേതൃത്വം നല്‍കി. ഭാരവാഹികള്‍: തൊളിക്കോട് മുഹിയുദ്ദീന്‍ ഖാസിമി (പ്രസിഡന്റ്), പനവൂര്‍ നിസാമുദ്ദീന്‍ ബാഖവി, പള്ളിക്കല്‍ റാഫി മന്നാനി (വൈസ്പ്രസിഡന്റുമാര്‍), കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാഫി റഷാദി, പൂവച്ചല്‍ മുബഷീര്‍ നദ്‌വി (സെക്രട്ടറിമാര്‍), അബ്ദുല്‍ ഷുക്കൂര്‍ മൗലവി (ട്രഷറര്‍). സമ്മേളനത്തില്‍ പാങ്ങോട് കമറുദ്ദീന്‍ മൗലവി, പള്ളിക്കല്‍ കെ.എച്ച് ഷറഫുദ്ദീന്‍ മൗലവി, പാലുവള്ളി അബ്ദുല്‍ജബ്ബാര്‍ മൗലവി, നിസാറുദ്ദീന്‍ ബാഖവി മാണിക്കല്‍, എ.എം ഇര്‍ഷാദ് ബാഖവി എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവും വധഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

National
  •  7 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

Kerala
  •  7 days ago
No Image

കേരളത്തില്‍ അതിശക്തമായ മഴ;  നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Kerala
  •  7 days ago
No Image

ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ

Kerala
  •  7 days ago
No Image

തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്;  ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്

International
  •  7 days ago
No Image

മമതക്ക് തിരിച്ചടി; തൃണമൂല്‍ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് രാജി വെച്ചു

National
  •  7 days ago
No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  7 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  7 days ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  7 days ago