HOME
DETAILS
MAL
ബുറൈദ നഗരസഭാ അധ്യക്ഷന്‍ കൊല്ലപ്പെട്ട നിലയില്‍
backup
May 26 2018 | 02:05 AM
റിയാദ്: സഊദിയില്‍ നഗരസഭാ അധ്യക്ഷനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുറൈദ നഗര സമിതി പ്രസിഡന്റും അല്‍ ഖസീം ലോയേഴ്‌സ് കമ്മിറ്റി പ്രസിഡന്റുമായ ഡോ: ഇബ്രാഹീം അല്‍ ഗസ്സാന്‍(65) ആണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഉത്തര ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."