HOME
DETAILS

ആരോഗ്യ ജാഗ്രതാ പരിപാടികളുമായി തൂണേരി ഗ്രാമപഞ്ചായത്ത്

  
backup
May 26, 2018 | 2:51 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3

 

നാദാപുരം: പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ തൂണേരി പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ പരിപാടികള്‍ക്ക് രൂപം നല്‍കി.
ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലുറപ്പ്, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വ്യാപാരികള്‍, തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് ഗൃഹസന്ദര്‍ശനവും വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും നടത്തും.
വാര്‍ഡ്തല ശുചീകരണം ഈ മാസം 31 നകം പൂര്‍ത്തീകരിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ ജാഗ്രതാ നിര്‍ദേശം നല്‍കും. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ അബ്ദുല്‍ സലാം അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സിന്ധു രയരോത്ത്, സ്ഥിരംസമിതി അംഗങ്ങളായ പി. ഷാഹിന, സുജിത പ്രമോദ്, കെ. ചന്ദ്രിക, സനീഷ് കിഴക്കയില്‍, നിര്‍മ്മല, എം.എം രവി, എം.പി അനിത, ബീന പാലേരി, ഡോ. രേഖ, സിസ്റ്റര്‍ പൂര്‍ണിമ ക്ലാസെടുത്തു. സെക്രട്ടറി അനില്‍കുമാര്‍, പി.പി സുരേഷ് കുമാര്‍, കെ.കെ ഹസ്സന്‍ മാസ്റ്റര്‍, എ. മോഹനന്‍, രജീഷ് വി.കെ, അനില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  27 minutes ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  40 minutes ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  an hour ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  an hour ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  an hour ago
No Image

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു

National
  •  2 hours ago
No Image

അമീബിക് കേസുകള്‍ കൂടുന്നു; തിരുവനന്തപുരം സ്വദേശിനിക്ക് രോഗബാധ; അതീവ ജാഗ്രതയിൽ നാട്

Kerala
  •  2 hours ago
No Image

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ

uae
  •  2 hours ago