HOME
DETAILS

സുസൂകി ലക്ഷ്വറി ശ്രേണി ബൈക്കുകളുടെ വിപണനം കോഴിക്കോട്ട്

  
backup
March 25, 2017 | 9:39 PM

%e0%b4%b8%e0%b5%81%e0%b4%b8%e0%b5%82%e0%b4%95%e0%b4%bf-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%b5%e0%b4%b1%e0%b4%bf-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a3%e0%b4%bf-%e0%b4%ac


കോഴിക്കോട്: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കാളയ സുസൂക്കിയുടെ ലക്ഷ്വറി ശ്രേണിയില്‍ വരുന്ന ബിഗ് ബൈക്കുകള്‍ കേരള വിപണിയില്‍. ആപ്‌കോ സുസുക്കിയാണ് കേരളത്തിലെ അംഗീകൃത ഡീലര്‍.
ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങില്‍ ബിഗ് ബൈക്കുകളുടെ ഔപചാരിക ഉദ്ഘാടനം സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ്(സെയില്‍സ്) കെഞ്ചി ഹിറോസാവ നിര്‍വഹിച്ചു. ആപ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി അബ്ദുല്‍ കരീം, സുസുക്കി പ്രോഡക്ട് പ്ലാനിങ് ഹെഡ് ഇന്ദര്‍ രണ്‍ദവ, ആപ്‌കോ ഗ്രൂപ്പ് ജോയന്റ് മാനേജിങ്  ഡയറക്ടര്‍ മുഹമ്മദ് കോയ, ഡയറക്ടര്‍ ഷിഹാസ്, സീനിയര്‍ ജനറല്‍ മാനേജര്‍ ജ്യോതീന്ദ്രകുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹയാബുസ, ഇന്‍ട്രൂഡര്‍, ജി.എസ്.എക്‌സ് തുടങ്ങി 15.5 ലക്ഷം മുതല്‍ 22 ലക്ഷംവരെയുള്ള 1000-1800 സി.സി മോഡലുകളുടെ വില്‍പ്പനയും പ്രദര്‍ശനവും കോഴിക്കോട് ഷോറൂമില്‍ ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സ്ഫോടന വ്യാജവാർത്ത: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  2 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  2 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago