HOME
DETAILS
MAL
വരുമാനത്തില്‍ മെസ്സിയെ വെട്ടി ക്രിസ്റ്റ്യാനോ
backup
March 27 2017 | 23:03 PM
പാരിസ്: വരുമാനത്തിലും താന്‍ സൂപ്പര്‍ താരമാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെളിയിച്ചു. 2016-17 സീസണില്‍ 87.5 മില്യണ്‍ ഡോളറാണ് താരത്തിന്റെ വരുമാനം. ലയണല്‍ മെസ്സി (76.5)യേക്കാള്‍ മുന്നിലാണ് താരം. നെയ്മര്‍(55.5 മില്യണ്‍) ഗരത് ബെയ്ല്‍(41 മില്യണ്‍) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."