HOME
DETAILS
MAL
ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈംബ്രാഞ്ചിന് വിട്ടേക്കും
backup
March 28 2017 | 19:03 PM
തിരുവനന്തപുരം: എസ്.എസ്. എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് വിട്ടേയ്ക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് ശു
പാണ്ടര്ശ ചെയ്തിട്ടുണ്ട്.
വിവാദമായ ചോദ്യപേപ്പര്‍ തയാറാക്കിയ കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫെയര്‍ സ്കൂള്‍ അധ്യാപകന് സുജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും ബോര്‍ഡ് തലവന്‍ കെ.ജി വാസുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."