HOME
DETAILS
MAL
എല്ലാവര്ക്കും വീടെന്ന ലക്ഷ്യവുമായി മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ്
backup
March 28 2017 | 19:03 PM
മതിലകം: എല്ലാവര്ക്കും വീടെന്ന ലക്ഷ്യവുമായി മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ്. 14,06,45510 രൂപ വരവും 13,39,84058 രൂപ ചിലവും 66,61452 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മതിലകം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവര്‍ണ്ണ ജയശങ്കറാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."