HOME
DETAILS

ശശീന്ദ്രനെ വീഴ്ത്തിയത് പെണ്‍കെണി; ഖേദം പ്രകടിപ്പിച്ച് മംഗളം ചാനല്‍

  
backup
March 30 2017 | 16:03 PM

ak-saseendran-resing-mamngalam-channel-applogies

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീഴ്ത്തിയ ഫോണ്‍ വിവാദം പൊലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. കോട്ടയം, പാലക്കാട് ജില്ലാ പൊലിസ് മേധാവികളേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി.ജിപിക്കു ലഭിച്ച പരാതികളില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

എന്നാല്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് വാര്‍ത്ത പുറത്തുവിട്ട മംഗളം ചാനല്‍ രംഗത്തെത്തി. തങ്ങള്‍ നടത്തിയത് പെണ്‍കെണിയാണെന്നു ചാനല്‍ സമ്മതിച്ചു. ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ല, മാധ്യമപ്രവര്‍ത്തക തന്നെയെന്നും ചാനല്‍ സിഇഒ ആര്‍. അജിത് കുമാര്‍ വ്യക്തമാക്കി.

ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറയുന്നതായും സിഇഒ പറഞ്ഞു. മംഗളം ചാനലിലൂടെ തന്നെയാണ് ഖേദപ്രകടനവും നടത്തിയത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും അജിത് വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം;' കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം, ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണം'; പ്രിയങ്ക ഗാന്ധി

Kerala
  •  17 days ago
No Image

സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും

uae
  •  17 days ago
No Image

പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി റാസൽഖൈമയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  17 days ago
No Image

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

National
  •  17 days ago
No Image

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു

International
  •  17 days ago
No Image

കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

തൊഴിൽ നിയമം ലംഘനം; നിസ്വയില്‍ 18 പ്രവാസികൾ അറസ്‌റ്റിൽ

oman
  •  17 days ago
No Image

പുഷ്പ 2 തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം', പൊലീസിനെ പിന്തുണച്ച് പവന്‍ കല്യാണ്‍

National
  •  17 days ago
No Image

ആലപ്പുഴയിൽ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടുത്തം; ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

പുതുവത്സരാഘോഷത്തിന് കർശന നിർദേശങ്ങളുമായി പൊലീസ്

Kerala
  •  17 days ago