HOME
DETAILS
MAL
നിപാ: സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
backup
June 02 2018 | 10:06 AM
തിരുവനന്തപുരം; കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."