HOME
DETAILS

ഏഴിലോട്ട് ബിവറേജ് ഔട്ട്‌ലറ്റിനെതിരേ ധര്‍ണ

  
backup
March 30 2017 | 21:03 PM

%e0%b4%8f%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c


പയ്യന്നൂര്‍: പിലാത്തറ പീരക്കാംതടത്തെ ബീവറേജ് ഔട്ട്‌ലറ്റ് ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം. മദ്യവില്‍പ്പനശാല മാറ്റാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്ഥലത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ ധര്‍ണ നടത്തി. ഏഴിലോട് കാരാട്ടാണ് ബീവറേജ് മാറ്റി സ്ഥാപിക്കാന്‍ കണ്ടെത്തിയ പുതിയ സ്ഥലം. ഇതിന് മീറ്ററുകള്‍ക്കപ്പുറമാണ് കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവിടേക്ക് മദ്യവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. പൊലിസ് എത്തി ലോറി തിരികെ അയക്കുകയായിരുന്നു. തങ്ങളുടെ അറിവോടെയല്ല ഏഴിലോട് കാരാട്ട് ബീവറേജസ് ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം നടന്നതെന്ന് ചെറുതാഴം പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ പഞ്ചായത്തില്‍ നടന്ന ചര്‍ച്ചയില്‍ ഔട്ട്‌ലറ്റിനായി സ്ഥലം അനുവദിച്ച കെട്ടിടയുടമ കരാറില്‍ നിന്നു പിന്‍ മാറ്റുന്നതായി അറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രത്തില്‍ ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ

National
  •  7 days ago
No Image

പ്രതിദിനം ശരാശരി എഴുപത് മിനിറ്റ്; സഊദിയിലെ യുവാക്കൾക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് അറിയാം

Saudi-arabia
  •  7 days ago
No Image

ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു

Kerala
  •  7 days ago
No Image

സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്

Football
  •  7 days ago
No Image

ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ

uae
  •  7 days ago
No Image

കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ

organization
  •  7 days ago
No Image

ഇനിമുതല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാകും, ഷട്ടിള്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ മദീന അധികൃതര്‍

Saudi-arabia
  •  7 days ago
No Image

വീണ്ടും ചരിത്രമെഴുതി മെസി; എംഎൽഎസ്സും കീഴടക്കി അർജന്റൈൻ ഇതിഹാസം

Football
  •  7 days ago
No Image

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചോദ്യത്തിന് ഉത്തരവുമായി കേരള പൊലിസ്

Kerala
  •  7 days ago
No Image

പലചരക്കു കടക്കാരനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവര്‍, കൊടും ക്രൂരത 

Kuwait
  •  7 days ago