HOME
DETAILS
MAL
എന്‍.സി.പിയുടെ പുതിയ മന്ത്രി ഉടന്‍
backup
March 30 2017 | 22:03 PM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന് രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ എന്‍.സി.പിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ ഉടന്‍ പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനം കേന്ദ്ര നേതൃത്വം നേരത്തേ അംഗീകരിച്ചിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."