HOME
DETAILS

90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍  സെര്‍ബിയക്കയച്ച് ഇന്ത്യ

  
backup
April 02 2020 | 05:04 AM

90-%e0%b4%9f%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d
 
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ സംരക്ഷണ ഉപകരണങ്ങള്‍ ആവശ്യമാണെന്നിരിക്കെ 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ സെര്‍ബിയയിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിത രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന യു.എന്‍.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെര്‍ബിയന്‍ വിഭാഗമാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ കാര്‍ഗോ ബോയിങ് 747 ഇന്ത്യയില്‍ നിന്ന് ബെല്‍ഗ്രേഡലേക്ക് വന്നിരിക്കുന്നെന്നും, സെര്‍ബിയന്‍ സര്‍ക്കാര്‍ വാങ്ങിയ ഉപകരണങ്ങളുടെ പണം നല്‍കിയത് യൂറോപ്യന്‍ യൂനിയനാണെന്നും, ഇവ വേഗത്തില്‍ വിതരണം ചെയ്യുമെന്നും യു.എന്‍.ഡി.പി ട്വീറ്റ് ചെയ്തു.90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ആവശ്യമായ 50 ടണ്‍ സര്‍ജിക്കല്‍ ഗ്ലൗസുകള്‍, മാസ്‌കുകള്‍, കവറുകളും എന്നിവയും ഉണ്ടായിരുന്നു.സംരക്ഷണ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനിടെ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് നൂറോളം ഡോക്ടര്‍മാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago