HOME
DETAILS

ഡാറ്റാ ഓഫറുമായി ഐഡിയ

  
backup
April 01, 2017 | 11:26 PM

idea-deta-new-offer

കൊച്ചി :  ഐഡിയ സെല്ലുലര്‍, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 4ജി ഹാന്‍ഡ്‌സെറ്റില്‍, ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാണ്.
ഐഡിയയുടെ പുതിയ പായ്ക്കിന്റെ വില 300 രൂപയാണെങ്കിലും 499 രൂപയ്ക്കും അതിനു മുകളിലും ഉള്ള റെന്റല്‍ പ്ലാനിന്റെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ പായ്ക്ക് സൗജന്യമായിരിക്കും.


349 - 498 രൂപ റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 50 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റാ നേടാം. ആദ്യത്തെ മൂന്നു മാസ വരിക്കു മാത്രമാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക.പുതിയ പായ്ക്കില്‍ ഏപ്രില്‍ 30 വരെ വരിക്കാരാകാം. പായ്ക്കിന്റെ മൂല്യത്തില്‍ 300 രൂപ വരെയുള്ള ഇളവുകള്‍ പ്രസ്തുത വരിക്കാര്‍ക്ക് ആദ്യത്തെ മൂന്നു മാസം ലഭിക്കും.


പ്രതിദിനം 1 ജിബി എന്ന ഡാറ്റാ ആനുകൂല്യം 4 ജി ഹാന്‍ഡ് സെറ്റുകളില്‍ മാത്രമേ ലഭിക്കൂ. 4 ജി ഇതര ഹാന്‍ഡ് സെറ്റുകളില്‍ പ്രതിമാസം 3ജിബി ഡാറ്റാ ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  6 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago