HOME
DETAILS

നിലത്തുവീണ കാപ്പി തുടച്ച് ഡച്ച് പ്രധാനമന്ത്രി; 'കൈയടിച്ച്' സാമൂഹിക മാധ്യമങ്ങള്‍

  
backup
June 06, 2018 | 10:02 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a

ആംസ്റ്റര്‍ഡാം: കൈയില്‍ നിന്ന് കാപ്പി നിലത്ത് വീണപ്പോള്‍ തൊഴിലാളികളെ കാത്ത് നില്‍ക്കാതെ നിലം ശുചീകരിച്ച ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ടിന് 'കൈയടിയുമായി' സാമൂഹിക മാധ്യമങ്ങള്‍. പാര്‍ലമെന്റിലൂടെ നടന്ന് പോവുമ്പോഴാണ് മാര്‍ക്ക് റട്ടിന്റെ കൈയില്‍ നിന്ന് കാപ്പി താഴെ വീണത് . നിലം വൃത്തിയാക്കാനായി പാര്‍ലമെന്റിലെ ജോലിക്കാര്‍ ഓടിയെത്തിയെങ്കിലും അവരെ കാത്ത് നില്‍ക്കാതെ റട്ട് കാപ്പിക്കപ്പ് എടുത്തു. തുണി ഉപയോഗിച്ച് നിലം വൃത്തിയാക്കി.
സമീപമുണ്ടായിരുന്ന ആരോ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വിനയത്തെ സാമൂഹിക മാധ്യമങ്ങള്‍ പുകഴ്ത്തി. അതേ സമയം പ്രശസ്തിക്ക് വേണ്ടിയാണ് റട്ട് ശുചീകരണം നടത്തിയതെന്ന ആരോപണവുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  2 days ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  2 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  2 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  2 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  2 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  2 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  2 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  2 days ago