HOME
DETAILS
MAL
ഫോണ്‍കെണി: പ്രതികളായ രണ്ട് മാധ്യമപ്രവര്‍ത്തകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
backup
April 07 2017 | 09:04 AM
തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ കെണികേസില് പ്രതികളായ രണ്ട് മാധ്യമപ്രവത്തകരെ മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മംഗളം ചാനല്‍ സി.ഇ.ഒ ആര്. അജിത്കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ആര്. ജയചന്ദ്രന് എന്നിവരെ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."