HOME
DETAILS

സൈനിക സ്‌നേഹം സമൂഹ മാധ്യമങ്ങളിലൂടെയല്ല വിളിച്ച് കൂവേണ്ടതെന്ന് സൈനികന്റെ ഭാര്യ

  
backup
March 03, 2019 | 9:23 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af

 

നാസിക്: വീരമൃത്യുവരിച്ച ജവാന്മാരോടും രാജ്യത്തോടുമുള്ള സ്‌നേഹം സമൂഹ മാധ്യമങ്ങളിലൂടെയല്ല വിളിച്ചുകൂവേണ്ടതെന്ന് സൈബര്‍ പോരാളികളോട് കശ്മിരിലെ ബുര്‍ദ്ഗാമില്‍ വീരമൃത്യു വരിച്ച നിനാദ് മന്ദേവാഗ്നയുടെ ഭാര്യ വിജേത. വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നാണ് നിനാദ് ഉള്‍പ്പെടെ അഞ്ചുപേര്‍ വീരമൃത്യു വരിച്ചത്.


സമൂഹമാധ്യമങ്ങളില്‍ പാകിസ്താനുമായി യുദ്ധത്തിന് മുറവിളി കൂട്ടുന്നവര്‍ ദയവായി അത് നിര്‍ത്തണം.
പാകിസ്താനെതിരേ മൂര്‍ദാബാദ് വിളിക്കുകയും ഇന്ത്യക്കനുകൂലമായി സിന്ദാബാദ് വിളിക്കുകയുമല്ല വേണ്ടത്. ഇതൊന്നും ഒരു മാറ്റവും കൊണ്ടുവരില്ല. അതിന് പകരം നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് സൈന്യത്തില്‍ ചേരുകയെന്നതാണ്. അതിന് കഴിയുന്നില്ലെങ്കില്‍ കുടുംബത്തിലുള്ളവരെ പ്രേരിപ്പിക്കണം. അതിനൊന്നും ആവുന്നില്ലെങ്കില്‍ സ്ത്രീകളെ അപമാനിക്കാതിരിക്കുക, വര്‍ഗീയ വിദ്വേഷം പരത്താതിരിക്കുക തുടങ്ങിയവയെങ്കിലും ചെയ്യണമെന്നും വിജേത പറയുന്നു.


കഴിഞ്ഞ ബുധനാഴ്ച കശ്മിരിലെ ബുര്‍ദ്ഗാമില്‍ സൈനികരെ കൊണ്ടുപോയ വ്യോമസേനയുടെ എം.ഐ 17 വി 5 സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് സ്‌ക്വാഡ്രന്‍ ലീഡര്‍ നിനാദ് മരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a month ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  a month ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a month ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago