HOME
DETAILS

ചില്ലറ വില്‍പനക്ക് അനുമതി:  ബാറുകാരുമായുള്ള അവിശുദ്ധ ബന്ധമെന്ന്

  
backup
May 15, 2020 | 4:33 AM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4
 
 
 
തിരുവനന്തപുരം: ബാറുകളില്‍ പാര്‍സല്‍ കൗണ്ടര്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ബാര്‍ ഉടമകളും സി.പി.എമ്മുമായുള്ള അവിശുദ്ധബന്ധത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ അഴിമതിക്കാണ് ഇത് കളമൊരുക്കുന്നത്. കേന്ദ്രം പറഞ്ഞിട്ടും മദ്യശാലകള്‍ തുറക്കാതിരുന്നത് ബാര്‍ മുതലാളിമാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്നതിനാലാണ്. കൊവിഡ് കാലത്ത് മറ്റൊന്നിലും അഭിപ്രായം പറയാതിരുന്ന സി.പി.എം. സെക്രട്ടറിയേറ്റ് മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്നു പറഞ്ഞത് ഈ ചര്‍ച്ചക്കു വേണ്ടിയാണ്. ഇപ്പേള്‍ തീരുമാനമായപ്പോഴാണ് മദ്യശാലകള്‍ തുറക്കുമെന്ന് പറഞ്ഞത്. ബാറുകാരുടെ കൈയില്‍നിന്നും പിരിവ് ആരംഭിച്ചുകഴിഞ്ഞു. മദ്യത്തിന്റെ ചില്ലറ വില്‍പ്പന മേഖല, സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന നടപടിയാണിതെന്നും ഈ നയവ്യത്യാസം ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ' ജനറല്‍ ബോഡിയില്‍ വാക്കേറ്റം; ഭരണസമിതി രാജിവെച്ചു, അംഗത്വം രാജിവെച്ച് ശ്വേത മേനോന്‍

Kerala
  •  4 days ago
No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  4 days ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  4 days ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  4 days ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  4 days ago
No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  4 days ago
No Image

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി

Kerala
  •  4 days ago
No Image

ഒറ്റ മത്സരത്തില്‍ 1000,100 തികച്ച് ഫുട്ബോൾ ചരിത്രത്തിൽ 'സാമുറായ് ബ്ലൂ' വിസ്മയം

Football
  •  4 days ago
No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  4 days ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  4 days ago