HOME
DETAILS

കോണ്‍ഗ്രസിനെതിരേ പത്രസമ്മേളനം നടത്തിയത് സാമൂഹ്യ വിരുദ്ധര്‍: വി.കെ ശ്രീകണ്ഠന്‍

  
backup
June 26, 2018 | 7:22 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%ae

 

പാലക്കാട് : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത രണ്ട് സാമൂഹ്യ വിരുദ്ധരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ പത്രസമ്മേളനം നടത്തിയ സിദ്ദിഖ് ഇരുപ്പശേരിയും ദാസന്‍ വെണ്ണക്കരയുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുന്‍പ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സിദ്ദിഖിനെ ഐ.എന്‍.ടി.യു.സി.യില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇത്തരക്കാരായ ചിലര്‍ സമരങ്ങളില്‍ നുഴഞ്ഞുകയറി പിന്നീട് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി തട്ടിപ്പിനിറങ്ങുന്നവരാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ പോലും കയറരുതെന്ന് മുമ്പുതന്നെ ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടിയുടെ പേരില്‍ ഇത്തരം തട്ടിപ്പ് തുടര്‍ന്നാല്‍ പൊലിസില്‍ പരാതി നല്കുമെന്ന് ഇവരെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് പാര്‍ട്ടിയില്‍ സ്ഥാനവും അംഗത്വവുമില്ലാത്ത ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ഇവര്‍ക്കൊപ്പം ഒരാള്‍ പോലും പാര്‍ട്ടി വിട്ടിട്ടില്ലെന്ന് ശ്രീകണ്ഠന്‍ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  6 minutes ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  19 minutes ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  27 minutes ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  44 minutes ago
No Image

ലഹരിക്കടത്തും വിതരണവും: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

latest
  •  an hour ago
No Image

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

National
  •  an hour ago
No Image

ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന; 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്‌നസ് സെന്റർ ഉടമ അറസ്റ്റിൽ

crime
  •  an hour ago
No Image

ബിജെപിയെ തറപറ്റിക്കും; താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ്, രാജ് താക്കറെമാർ ഒരുമിച്ച് പോരിനിറങ്ങും

National
  •  2 hours ago
No Image

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ

Kerala
  •  2 hours ago