HOME
DETAILS

ഫ്‌ലിപ് കാര്‍ട്ടില്‍ പരാതിപ്പെടാന്‍ വിളിച്ചപ്പോള്‍ ബി.ജെ.പി അംഗത്വം; ഞെട്ടിത്തരിച്ച് യുവാവ്

  
backup
June 26, 2018 | 10:09 AM

man-called-flipkart-to-complain-got-bjp-membership

കൊല്‍ക്കൊത്ത: ഫ്‌ലിപ് കാര്‍ട്ടില്‍ ഹെഡ്‌സെറ്റ് ഓര്‍ഡര്‍ ചെയ്ത കൊല്‍ക്കൊത്ത സ്വദേശിക്ക് കിട്ടിയത് എണ്ണക്കുപ്പി. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കിട്ടിയതോ ബി.ജെ.പി മെമ്പര്‍ഷിപ്പും.

ഫുട്‌ബോള്‍ ആരാധകനായ യുവാവിനാണ് ഈ അപ്രതീക്ഷിത അനുഭവം. രാത്രി വളരെ വൈകിയുള്ള കളി കാണുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ച് യുവാവ് രണ്ട് ഹെഡ് ഫോണ്‍ സെറ്റ് ഓര്‍ഡര്‍ ചെയ്തു.എത്തിയ ഫ്‌ലിപ്കാകാര്‍ട്ട് പാഴ്‌സല്‍ പരിശോധിച്ചപ്പോള്‍ അതില്‍ എണ്ണക്കുപ്പി. പരാതിപ്പെടാനായി പാക്കറ്റിലെ നമ്പറില്‍ വിളിച്ചപ്പോള്‍ കോള്‍ റിംഗ് ചെയ്ത് കട്ടായി. പിറകെ മെസേജ്. താങ്കള്‍ക്ക് ബി.ജെ.പി അംഗത്വം ലഭിച്ചിരിക്കുന്നു. നമ്പര്‍ തെറ്റിയതാകും എന്നു വിചാരിച്ച് വീണ്ടും വിളിച്ചു. അതാ .... വീണ്ടും മെമ്പര്‍ഷിപ്പ്.

ഉടന്‍ ഫ്‌ലിപ് കാര്‍ട്ടിന്റെ കേന്ദ്ര ഓഫിസ് തപ്പിപ്പിടിച്ച് പരാതി പറഞ്ഞു. പാര്‍സല്‍ മാറിയതിനു ഫ്‌ലിപ് കാര്‍ട്ട് ക്ഷമ ചോദിച്ചു . എന്നാല്‍ ബി.ജെ.പി അംഗത്വമെസേജ് വന്നത് അവരുടെ തെറ്റുകൊണ്ടല്ലെന്നും അറിയിച്ചു .

തങ്ങളുടെ നമ്പര്‍ പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ടെന്നും അത് ആര്‍ക്കും പങ്കുവയ്ക്കാമെന്നുമായിരുന്നു ബി.ജെ.പി ബംഗാള്‍ ഘടകം അധ്യക്ഷന്റെ പ്രതികരണം.

ഒടുവില്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ സന്ദേശമെത്തി യുവാവ് വിളിച്ച നമ്പര്‍ മൂന്ന് വര്‍ഷം മുന്‍പ് തങ്ങള്‍ ഉപേക്ഷിച്ചതാണ്. അന്നത്തെ കവറായിരുന്നു പാക്കിംഗിനായി ഉപയോഗിച്ചത്. അങ്ങിനെ പറ്റിപ്പോയതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  3 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  3 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  3 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  3 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  3 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  3 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  3 days ago