HOME
DETAILS

ലോക്പാല്‍ യോഗം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബഹിഷ്‌കരിച്ചു

  
backup
March 16 2019 | 00:03 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0

ന്യൂഡല്‍ഹി: ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തെ നിശബ്ദരാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാരോപിച്ചാണ് അദ്ദേഹം യോഗം ബഹിഷ്‌കരിച്ചത്.
അഴിമതി രഹിത നടപടിയുടെ ഭാഗമായുള്ളതാണ് ലോക്പാല്‍ ബില്‍.
എന്നാല്‍ നിര്‍ണായകമായ ഒരു കാര്യത്തില്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷമായിട്ടും ലോക്പാല്‍ ബില്‍ സംബന്ധിച്ച യോഗത്തില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായിട്ടും പ്രത്യേക ക്ഷണിതാവ് എന്ന നിലയിലാണ് സര്‍ക്കാര്‍ കോണ്‍ഗ്രസിനോട് നിലപാട് സ്വീകരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago
No Image

ഗസ്സിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  a month ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  a month ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  a month ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  a month ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  a month ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago