HOME
DETAILS
MAL
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു
November 18 2024 | 18:11 PM
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. ലാൽകൃഷണ (36), പ്രശാന്ത് ഇൻസ്പകർ (39), പ്രസന്നൻ (36) എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്കും ചെവിക്കുമാണ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റത്. ഊരുട്ടുകാലയിൽ ചെക്കിങ്ങിനിടെയാണ് സംഭവം. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."