HOME
DETAILS
![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
MAL
വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
Web Desk
November 19 2024 | 03:11 AM
![Bus Carrying Sabarimala Pilgrims Overturns in Wayanad Multiple Injured](https://d1li90v8qn6be5.cloudfront.net/2024-11-19032252sabarimala_acci.png?w=200&q=75)
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
നിരവധി പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. തിരുനെല്ലി തെറ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസില്‍ അമ്പതിലധികം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
18 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളില്‍ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലിസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2025-01-21171151.png?w=200&q=75)
പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-211710521200px-Abu_dhabi_skylines_2014.png?w=200&q=75)
എതിരില്ലാതെ അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കുന്നത് തുടർച്ചയായ ഒൻപതാം വർഷം
uae
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21165059.png?w=200&q=75)
'പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല: ശൈലജ
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21170944wewef.png?w=200&q=75)
മെസ്സിയുടെ ആരും തൊടാത്ത റെക്കോര്‍ഡ് അവന് തൂക്കും; ചാറ്റ് ജിപിടിയുടെ പ്രവചനത്തില്‍ അമ്പരന്ന് ഫുട്ബോള്‍ ലോകം
Football
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21163237neymar.png?w=200&q=75)
ബാലൺ ഡി ഓർ നേടാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നെയ്മർ
Football
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21162558.png?w=200&q=75)
തൃശൂരിൽ 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 56 കാരൻ അറസ്റ്റിൽ
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21161336sky.png?w=200&q=75)
ഇംഗ്ലണ്ടിനെതിരെ സിക്സർ മഴ പെയ്യിക്കാൻ സ്കൈ; കണ്ണുവെക്കുന്നത് രോഹിത് അടക്കിവാഴുന്ന റെക്കോർഡിലേക്ക്
Cricket
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21161245.png?w=200&q=75)
ബത്തേരി പോക്സോ കേസ്; പ്രതിക്ക് 39 വര്‍ഷം തടവും 95000 രൂപ പിഴയും
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21160923Untitledegfgjhk.png?w=200&q=75)
ദ്യോക്കോയുടെ ഇതിഹാസം; അൽകാരസിനെ സ്പെയിനിലേക്ക് പറപ്പിച്ചു
Others
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21155659.png?w=200&q=75)
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; അനധികൃതമായി വായ്പ ലഭിച്ചവരുടെ 10.98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോസ്മെന്റ്
Kerala
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21154456.png?w=200&q=75)
തുർക്കിയിലെ 12 നില റിസോർട്ടിൽ വൻ തീപിടിത്തം; മരണ സംഖ്യ 66 ആയി
International
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21154203sanju.png?w=200&q=75)
India vs England; കരിയറിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ സഞ്ജുവിന് സുവർണാവസരം
Cricket
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21153956Untitledaedsgfh.png?w=200&q=75)
പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻമാറി, ലോകാരോഗ്യ സംഘടനയിൽ ഇനി ഇല്ല; അഴിച്ചുപണികളുമായി ട്രംപ്
International
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21153042ewdwedesd.png?w=200&q=75)
ഷാര്‍ജയിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനത്തിലെ 3 പ്രധാന മാറ്റങ്ങള്‍ ഇവയാണ്
uae
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21143724.png?w=200&q=75)
സിപിഎം വിശദീകരണ പൊതുസമ്മേളനം; കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിൽ
Kerala
• 10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21142502vaishnavi.png?w=200&q=75)
ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി; പന്തുകൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കി വൈഷ്ണവി ശർമ്മ
Cricket
• 10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21142827fewwef.png?w=200&q=75)
യുഎഇ; അറബി പഠിക്കണോ? ഇനി കാശു കളയേണ്ട, സൗജന്യമായി അറബി പഠിക്കാം
uae
• 10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21142317vgfjhk.png?w=200&q=75)
മൻഗഢ് ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ആദ്യ തേൻ ഗ്രാമം റിപ്പബ്ലിക് ദിന പരേഡിലേക്ക്
National
• 10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21152842.png?w=200&q=75)
പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ക്വാർട്ടേസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21152058.png?w=200&q=75)
ഇന്നും നാളെയും സംസ്ഥാനത്ത് സാധാരണയേക്കാൾ ചൂടുകൂടും; നാളെ 6 ജില്ലകളിൽ നേരിയ മഴക്കും സാധ്യത
Kerala
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21151417embappe.png?w=200&q=75)
മോശം ഫുട്ബോൾ കളിക്കാനല്ല ഞാൻ റയൽ മാഡ്രിഡിൽ എത്തിയത്: എംബാപ്പെ
Football
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-21150713.png?w=200&q=75)