HOME
DETAILS
MAL
അല്‍ ബിര്‍റ് സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
backup
June 28 2018 | 02:06 AM
കോഴിക്കോട്: അല്‍ ബിര്‍റ് അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ ഡോ. കെ. അബ്ദുല്‍ ഗഫൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ അല്‍ ബിര്‍റ് സ്ഥാപനങ്ങള്‍ക്കും ഓഫിസിനും ഇന്ന് അവധിയായിരിക്കുമെന്ന് ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."