HOME
DETAILS
MAL
'പറയേണ്ടത് പാര്‍ട്ടിയില്‍ പറയും; പരസ്യ പ്രതികരണത്തിനില്ല' -മുകേഷ്
backup
June 28 2018 | 08:06 AM
കൊല്ലം: താരസംഘടനയായ അമ്മയിലെ രാജി വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്നും കൊല്ലത്ത് നടന്ന ാെരു ചടങ്ങില്‍ അദ്‌ഹേഹം വ്യക്തമാക്കി. അമ്മയിലെ ഇടത് എം.എല്‍.എമാരുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."