HOME
DETAILS

ചന്ദ്രകുമാര്‍ ബോസിനെ തഴഞ്ഞ് ബി.ജെ.പി

  
backup
June 03, 2020 | 1:00 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b4%e0%b4%9e

 


കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനും ബി.ജെ.പി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായിരുന്ന ചന്ദ്രകുമാര്‍ ബോസിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തുവന്നിരുന്ന ഇദ്ദേഹം, അടുത്ത വര്‍ഷം ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച പാര്‍ട്ടി ഭാരവാഹികളുടെ ലിസ്റ്റില്‍നിന്നാണ് പുറത്താക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പരസ്യമായി പ്രതികരിച്ചതിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിലപാടിനെ എതിര്‍ത്തതിനാണ് തന്നെ പുറത്താക്കിയതെന്ന ആരോപണവുമായി ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ചുമതലകളില്‍നിന്നു മാറ്റുന്നത് അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago