HOME
DETAILS
MAL
പാക് വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു
backup
March 24 2019 | 09:03 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാന്‍ കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കിടെ പാക് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം രണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."