HOME
DETAILS
MAL
സമനിലയില്‍ കുരുങ്ങി ബയേണ്‍
backup
April 17 2017 | 03:04 AM
മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് സമനില. ബയര്‍ ലെവര്‍കൂസന്‍ അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ വെര്‍ഡര്‍ ബ്രമന്‍ 2-1ന് ഹാംബര്‍ഗറിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."