HOME
DETAILS

യു.പിയില്‍ വ്യാപക റെയ്ഡ്; ഉദ്യോഗസ്ഥരുടെ അനധികൃത സമ്പാദ്യങ്ങള്‍ പിടിച്ചെടുത്തു

  
backup
April 20, 2017 | 9:30 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d


നോയിഡ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തുന്നതിനായി ഉത്തര്‍പ്രദേശില്‍ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം, ആഡംബര വസ്തുക്കള്‍, വാഹനങ്ങള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയവയുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കാന്‍പൂരിലെ അഡിഷനല്‍ സെയില്‍സ് ടാക്‌സ് കമ്മിഷനര്‍ കേശവ് ലാലിന്റെ നോയിഡയിലെ വീട്ടില്‍ നിന്ന് 10 കോടി രൂപയുടെ നോട്ടുകളും 10 കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ഉത്തര്‍പ്രദേശ് രാജ്കിയ നിര്‍മാണ്‍ നിഗം ജനറല്‍ മാനേജറുടെ വസതിയില്‍ നിന്ന് 15 എന്‍.ഇ.ഡി ടിവികള്‍, ആഡംബര കാറുകള്‍ എന്നിവ കണ്ടെടുത്തു. ഇയാളുടെ ഒരു ഫാം ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കുപുറമെ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ വസതികളില്‍ നിന്നും കോടികളുടെ വസ്തുവകകള്‍ കണ്ടെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  2 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  2 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  2 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  2 days ago
No Image

ഫ്രീലാൻസ് വിസയുമായി കുവൈത്ത്; വിസ കച്ചവടത്തിന് പൂട്ടിടും, പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാം

Kuwait
  •  2 days ago
No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  2 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  2 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  2 days ago