HOME
DETAILS

അടുത്ത സീസണ്‍ മുതല്‍ ഇയാന്‍ ഹ്യൂം ഉണ്ടാവില്ല

  
backup
July 08, 2018 | 9:10 PM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%af%e0%b4%be

കൊച്ചി: അടുത്ത സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം ടീമിനൊപ്പമുണ്ടാവില്ല. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിടുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു എങ്കിലും ഹ്യൂം തന്നെ അത് പറഞ്ഞതോടെ ആരാധകര്‍ നിരാശയിലായി.
തന്റെ തീരുമനമല്ല ഇതെന്നും ഹ്യൂം പറഞ്ഞു.
'പരുക്കില്‍ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. പരുക്ക് ഭേദമായാല്‍ ടീമിനൊപ്പം ചേരണമെന്നും പിഴവുകള്‍ എല്ലാം ശരിയാക്കണമെന്നും ആണ് കരുതിയത്. ക്ലബും അങ്ങനെയാണ് കരുതുന്നത് എന്നായിരുന്നു താന്‍ വിചാരിച്ചത്.
എന്നാല്‍ ക്ലബിന്റെ തീരുമാനങ്ങള്‍ വേറെ ആണെന്ന് ഇപ്പോള്‍ അറിയുന്നു. ഫുട്‌ബോള്‍ പലപ്പോഴും ക്രൂരമായ കാര്യമാണെന്നും ഇതും മറികടക്കാന്‍ പറ്റുമെന്നാണ് വിശ്വാസം' ഹ്യൂം പറഞ്ഞു. ക്ലബിന്റെ ആരാധകര്‍ക്കും ടീമിന്റെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഇയാന്‍ ഹ്യൂം നന്ദി രേഖപ്പെടുത്തി. ക്ലബ് എന്നും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരിക്കും എന്നും ഹ്യൂം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയ ഹ്യൂം പക്ഷെ പരുക്ക് കാരണം നിരവധി മത്സരങ്ങള്‍ പുറത്തിരിക്കേണ്ടണ്ടി വന്നിരുന്നു. സീസണ്‍ അവസാനവും ഒപ്പം സൂപ്പര്‍ കപ്പും ഇയാന്‍ ഹ്യൂമിന് നഷ്ടപ്പെട്ടിരുന്നു.
ഇപ്പോഴും ആ പരുക്കില്‍ നിന്ന് ഹ്യൂം തിരിച്ചുവരുന്നെ ഉള്ളൂ.രണ്ടണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 10 ഗോളുകള്‍ ഇയാന്‍ ഹ്യൂം നേടിയിട്ടുണ്ടണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  3 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  3 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  3 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  3 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  3 days ago