HOME
DETAILS

ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യ: ട്രംപ്

  
backup
April 04 2019 | 19:04 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4

 

വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതിയേര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. ഇത് ഉയര്‍ന്ന നികുതിയാണെന്നും ട്രംപ് പറഞ്ഞു. നാഷനല്‍ റിപബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലെ രാജാവാണ് ഇന്ത്യയെന്ന് ട്രംപ് വിമര്‍ശിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ടെലിഫോണിലൂടെ വിളിച്ചിരുന്നു. ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. നമ്മുടെ ചരക്കുകള്‍ക്ക് 100 ശതമാനം നികുതിയാണ് അവര്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് യു.എസ് ഒരു നികുതിയും ഈടാക്കുന്നില്ല.


യു.എസ് ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഇന്ത്യ നൂറുശതമാനം നികുതിയേര്‍പ്പെടുത്തുന്നുണ്ടെന്നും ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ നികുതി സമ്പ്രദായത്തിനെതിരേ ട്രംപ് ഈ വര്‍ഷം ആദ്യത്തിലും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇറക്കുമതി തീരുവ ഇന്ത്യ പകുതിയാക്കിയതോടെ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago