HOME
DETAILS

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

  
Web Desk
November 25, 2024 | 7:28 AM

Indian Embassy Oman Announces Consular Camp in Salalah

മസ്കത്ത്: ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് ഈ മാസം 29ന് സലാലയിൽ. കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ, പാസ്പോർട്ട്, വീസ, അറ്റസ്‌റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ക്യാംപിൽ ലഭിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.

29ന് രാവിലെ 08.30 മുതൽ വൈകിട്ട് 04.30 വരെ സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് വച്ചാണ് ക്യാംപ്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ക്യാംപിൽ കോൺസുലർ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
  
ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നേതൃത്വം നൽകുന്ന ഓപ്പൺഹൗസ് വൈകിട്ട് 5.30ന് ആരംഭിച്ച് ഏഴ് മണി വരെ തുടരും. ഓപ്പൺഹൗസിൽ ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം. അന്വേഷണങ്ങൾക്കും വിശദ വിവരങ്ങൾക്കുമായി എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027/23235600 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

The Indian Embassy in Oman has announced that it will be organizing a consular camp in Salalah on November 29. This camp aims to provide various consular services to Indian citizens residing in Oman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  14 hours ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  14 hours ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  15 hours ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  15 hours ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  15 hours ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  15 hours ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം

Kerala
  •  15 hours ago
No Image

വെള്ളാപ്പള്ളി; എൽ.ഡി.എഫിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ബിനോയ് വിശ്വത്തെ തള്ളി മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

പുതുവർഷത്തിൽ ഇരുട്ടടി; വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; പ്രതിമാസ ബില്ലുകളിൽ വർധന

Kerala
  •  16 hours ago
No Image

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയഡ്ഡ്

uae
  •  16 hours ago