HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് കലക്ഷന്‍

  
backup
April 24, 2017 | 7:04 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d


തൊടുപുഴ:  ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍ റെക്കോഡ് കലക്ഷന്‍.
ഈസ്റ്ററിന്റെ പിറ്റേന്നു മാത്രം തൊടുപുഴ ഡിപ്പോ നേടിയത് 10.50 ലക്ഷം രൂപയുടെ കലക്ഷനാണ്. ഇതു ഡിപ്പോയുടെ ചരിത്രത്തിലെ  റെക്കോഡാണ്. നിലവിലുള്ള 65 സര്‍വീസുകള്‍ക്കു പുറമെ തൃശൂര്‍ സെക്ടറില്‍ അഞ്ചു സര്‍വീസുകള്‍ കൂടുതലായി ഓടിച്ചാണ് ഡിപ്പോ റെക്കോഡ് കലക്ഷന്‍ നേടിയത്.
ഡിപ്പോ അധികൃതര്‍ക്കൊപ്പം ജീവനക്കാരും അവധിപോലും എടുക്കാതെയും അധിക ഡ്യൂട്ടി ചെയ്തുമാണ് കലക്ഷന്‍ റെക്കോഡ് നേടിയത്. കോട്ടയം, എറണാകുളം, തൃശൂര്‍ സെക്ടറുകളില്‍ ഓടുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാണ് കലക്ഷന്‍ റെക്കോര്‍ഡ് നേടുന്നത്. അതേസമയം തൊടുപുഴ ഡിപ്പോയില്‍ നിന്നുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ പലതും നഷ്ടത്തിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  25 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  a month ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  a month ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  a month ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  a month ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  a month ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  a month ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  a month ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  a month ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  a month ago