HOME
DETAILS

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

  
Web Desk
June 30, 2026 | 12:13 PM

The first thing to do if your phone falls into water

മഴക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം.മഴയില്‍ നടക്കുമ്പോള്‍ നനഞ്ഞ കൈകളില്‍ നിന്ന് ഫോണ്‍ വഴുതി വീഴുക, കുട പിടിക്കുകയോ ബാഗ് തുറക്കുകയോ ചെയ്യുന്ന സമയത്തും ഫോണ്‍ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുക. ബൈക്കിലോ സ്‌കൂട്ടറിലോ യാത്ര ചെയ്യുമ്പോള്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ തെറിച്ചുവീണ് വെള്ളക്കെട്ടിലേക്ക് വീഴുന്നതെല്ലാം മഴക്കാലത്ത് കാണുന്ന കാഴ്ചകളാണ്.

മഴക്കാലത്ത് ഫോണ്‍ വെള്ളത്തില്‍ വീഴുന്നതോ നനയുന്നതോ സര്‍വ്വസാധാരണമാണ്. എന്ന് കരുതി ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണികിട്ടും. ഫോണ്‍ വെള്ളത്തില്‍ വീണാലോ നനഞ്ഞാലോ ആദ്യം ഡിവൈസ് ഓഫ് ചെയ്യണം. ഫോണിനകത്ത് വെള്ളം കയറിയിട്ടും ഫോണ്‍ ഓണായിരുന്നാല്‍ കേടുപാടുകള്‍ കൂടാന്‍ സാധ്യതയുണ്ട്.

മറ്റൊരു കാര്യം വെള്ളം കളയാനായി സ്മാര്‍ട്ട്ഫോണ്‍ കുലുക്കരുത്, ഫോണ്‍ കുലുക്കിയാല്‍ വെള്ളം ഫോണിനകത്തെ പല കോമ്പോണന്റുകളിലേക്ക് എത്തുകയും വലിയ തോതില്‍ കേടുപാടുകള്‍ വരികയും ചെയ്യും.

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചില ആളുകള്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാമോ... ഇങ്ങനെ ഒരിക്കലും ചെയ്യുമ്പോള്‍ ഫോണിനുള്ളിലേക്ക് കൂടുതല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അത് കൂടാതെ ഒരു സ്ഥലത്ത് തന്നെ അമിതമായി ചൂട് കൂടാനും ആ ഭാഗങ്ങള്‍ക്ക് കേട് വരികയും ചെയ്യും.

വെള്ളത്തില്‍ വീണ ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഫോണില്‍ നിന്ന് സിം കാര്‍ഡും ട്രേയും നീക്കം ചെയ്യണം.കേടുപാടുകള്‍ വരാതിരിക്കാന്‍ ചെയ്യാവുന്ന ചില ടിപ്സ് മാത്രമാണ് ചുവടെ കൊടുക്കുന്നത്. ഈ ടിപ്സുകള്‍ പ്രയോഗിച്ച ശേഷം പ്രൊഫഷണല്‍ റിപ്പയററുടെ അടുത്ത് ഫോണ്‍ കൊണ്ടുപോയി കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  an hour ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  2 hours ago
No Image

അന്ന് മകന്റെ ജീവനായി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  2 hours ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  2 hours ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  3 hours ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  3 hours ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  3 hours ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  3 hours ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  3 hours ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  4 hours ago