HOME
DETAILS
MAL
ഫയര്‍ സര്‍വിസില്‍ ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ഒഴിവുകള്‍ നികത്തും
backup
April 24 2017 | 23:04 PM
തിരുവനന്തപുരം: ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വിസില്‍ ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് യോഗ്യത പരിഷ്കരിക്കുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ മാത്രം നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്താന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ പാത്തോളജി, സീനിയര്‍ ലക്ചറര്‍ ഇന്‍ ജനറല്‍ സര്‍ജറി (എന്‍.സി.എ-എസ്.സി, ഒ.ബി.സി, വിശ്വകര്‍മ, എസ്.ടി, ഈഴവ), സീനിയര്‍ ലക്ചറര്‍, ലക്ചറര്‍ ഇന്‍ ഫാര്‍മക്കോളജി (എന്‍.സി.എ-എസ്.സി. എല്‍.സി, വിശ്വകര്‍മ), സീനിയര്‍ ലക്ചറര്‍,ലക്ചറര്‍ ഇന്‍ ന്യൂറോളജി (എന്‍.സി.എ-എസ്.ടി), സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (എന്‍.സി.എ- ഈഴവ) സീനിയര്‍ ലക്ചറര്‍ ഇന്‍ അനസ്തേഷ്യ (എന്‍.എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."