HOME
DETAILS
MAL
ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല: മന്ത്രി
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മുന്‍കൂട്ടിയുള്ള ആസൂത്രണമാണ് പ്രതിസന്ധി ഒഴിവാക്കിയത്.
ഈ വര്‍ഷം 3288 ദശലക്ഷം യൂനിറ്റിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആസൂത്രണം ചെയ്ത നടപടികള്‍ വഴിയാണ് പ്രതിസന്ധി ഒഴിവായതെന്നും മണി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര വൈദ്യുതോല്‍പ്പാദന നിലയങ്ങളില്‍ നിന്നും പ്രതിദിനം ശരാശരി 1300 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."