HOME
DETAILS
MAL
വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്
backup
April 27 2017 | 00:04 AM
ഭുവനേശ്വര്‍: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലേല്‍ക്കുന്നത് കുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നലെ 45.5 ഡിഗ്രി സെല്‍ഷ്യസിലാണ് ചൂട് രേഖപ്പെടുത്തിയത്.
ചൂടുകാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥക്ക് കാരണമാകുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ചുടുകാറ്റേറ്റ് 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."