HOME
DETAILS

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

  
Web Desk
December 01, 2024 | 6:24 AM

Uttarakhand Maha Panchayat to Discuss Demolition of Muslim Mosque Amid Controversy

ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്. ഡിസംബര്‍ ഒന്നിനാണ് മഹാപഞ്ചായത്ത്. 55 വര്‍ഷം പഴക്കമുള്ള പൊളിക്കുന്നതുമായി ബന്ധപ്പെട്ട ി എതിര്‍പ്പുകള്‍ക്കിടെ ജില്ലാ ഭരണകൂടമാണ് പഞ്ചായത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബി.ജെ.പി എം.എല്‍.എയടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഗീയ പ്രസ്താവനകള്‍ നടത്തരുതെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) മുകേഷ് റമോള വ്യക്തമാക്കി. ക്രമസമാധാനത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും റമോള കൂട്ടിച്ചേര്‍ത്തു. 

1969 ല്‍ നിര്‍മിച്ചതാണ് ഉത്തരകാശിയിലെ മസ്ജിദ്. പള്ളി നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഇത് നേരത്തെ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളുടെ സ്ഥലമായിരുന്നുവെന്നാണ് സംഘപരിവാറിന്റെ വാദം. എന്നാല്‍ പള്ളി നിയമാനുസൃതമായി ഉണ്ടാക്കിയതാണെന്നും അതിന്റെ രേഖകള്‍ ഉണ്ടെന്നും ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം പുരോള നഗരത്തില്‍നിന്നും മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ദേവ്ഭൂമി രക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഭയന്ന് നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നും പലായനംചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപ്പെട്ടാണ് സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  a day ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  a day ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  a day ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  a day ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  a day ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  a day ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  a day ago
No Image

കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്

Cricket
  •  a day ago
No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  a day ago