HOME
DETAILS

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

  
backup
April 14, 2019 | 7:31 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be-3

തലശ്ശേരി: മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കതിരുര്‍ വേറ്റുമ്മലിലെ ശാദുലി മന്‍സിലില്‍ ടി.കെ അനീസാ(19)ണ് ആറു ഗ്രാം മയക്കുമരുന്നുമായി കതിരൂര്‍ പൊലിസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് പൊലിസ് പട്രോളിങിനിടെയാണ് കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ വച്ച് ഇയാള്‍ പൊലിസിന്റെ വലയിലാകുന്നത്. ഓയില്‍ രൂപത്തിലും പൊടിരൂപത്തിലുമുള്ള മാരകമയക്കുമരുന്നാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. മാളുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലിസിന്റെ വലയിലാകുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നു മയക്കുമരുന്ന് ശേഖരിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതില്‍ പ്രധാനിയാണ് അനീസെന്ന് പൊലിസ് പറഞ്ഞു. ഒരുഗ്രാമിന് നാലായിരം രൂപ വരെ വില വരും. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.  എ.എസ്.പി അരവിന്ദ്‌സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനാത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  3 days ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  3 days ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  3 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  3 days ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  3 days ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  3 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 days ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago