HOME
DETAILS

ഫ്രഞ്ച് വിജയാഹ്ലാദം മാഹിയിലും

  
backup
July 15, 2018 | 9:57 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b9


കണ്ണൂര്‍: ഫ്രാന്‍സിന്റെ ദേശിയ ദിനാഘോഷത്തിന്റെ അലകള്‍ അടങ്ങും മുമ്പേ മാഹിയില്‍ ഫ്രഞ്ച് ജനതയ്ക്ക് ആഘോഷിക്കാന്‍ ലോകകപ്പ് ഫുട്‌ബോള്‍ വിജയംകൂടി.
ഫ്രഞ്ച് പൗരന്മാരുടെ മാഹിയിലെ സംഘടനാ കാര്യാലയമായ യൂ ന്യോം ദെ ഫ്രാന്‍സെദില്‍ ഒത്തുകൂടിയ ഫ്രഞ്ച് പൗരന്മാരും ഫ്രാന്‍സ് ടീമിന്റെ ആരാധകരായ തദ്ദേശവാസികളും പടക്കംപൊട്ടിച്ചും ആര്‍പ്പുവിളിച്ചും സ്വന്തം ടീമിന്റെ സുവര്‍ണ നേട്ടത്തില്‍ ആഹ്ലാദിച്ചു. ഫ്രാന്‍സിന്റെ രണ്ടാം ഗോളില്‍ തന്നെ കിരീടം ഫ്രാന്‍സിനു തന്നെയെന്ന് മാഹിക്കാര്‍ ഉറപ്പിച്ചിരുന്നു.
തുടരെത്തുടരെ നാല് ഗോളുകള്‍ ക്രൊയേഷ്യന്‍ വലയില്‍ വീണതോടെ മാഹിയില്‍ ആഹ്ലാദം അണപൊട്ടിയൊഴുകി. ഫ്രഞ്ച് പതാകയുമായാണ് ആരാധകര്‍ മാഹിയില്‍ പ്രകടനം നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  8 days ago
No Image

യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നാല് ക്രൂയിസ് മിസൈലുകൾ തകർത്തു, രാജ്യം അതീവ ജാഗ്രതയിൽ

uae
  •  8 days ago
No Image

അരങ്ങേറ്റം കണ്ണീരായി; ചെൽസി യുവതാരം ജെസ്സി ഡെറിക്ക് ഗുരുതര പരിക്ക്

Football
  •  8 days ago
No Image

ബംഗാളിൽ മമതക്ക് അടിപതറി; തൃണമൂലിന്റെ തകർച്ചയ്ക്ക് പിന്നിലെ 5 പ്രധാന കാരണങ്ങൾ

National
  •  8 days ago
No Image

തൃക്കരിപ്പൂരിലെ 'ഉലയാത്ത കോട്ട' തകർത്ത് സന്ദീപ് വാര്യർ; വികസന മുരടിപ്പിന് മറുപടിയെന്ന് നിയുക്ത എം.എൽ.എ

Kerala
  •  8 days ago
No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  8 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  8 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  8 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  8 days ago