HOME
DETAILS

പയ്യന്നൂരില്‍ ശാശ്വത സമാധാനം വേണം: കെ.പി മോഹനന്‍

  
backup
July 18 2016 | 19:07 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%a4-%e0%b4%b8%e0%b4%ae%e0%b4%be

 

പയ്യന്നൂര്‍: ചരിത്രവും പാരമ്പര്യവും മുറുകെ പിടിച്ച് പയ്യന്നൂരില്‍ ശാശ്വത സമാധാനത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാകണമെന്ന് മുന്‍മന്ത്രി കെ.പി മോഹനന്‍.
അക്രമത്തിനും കൊലപാതകത്തിനുമെതിരെ സമാധാന സന്ദേശവുമായി ജനതാദള്‍ എസ് മണ്ഡലം കമ്മറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമവും കൊലപാതകവും നടത്തുന്ന കക്ഷികള്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടും. സ്‌നേഹവും സാഹോദര്യവും വളര്‍ത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും കെ.പി മോഹനന്‍ പറഞ്ഞു.
വി.കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍, കെ.പി ചന്ദ്രന്‍, കെ വത്സരാജ്, പി.വി ദാസന്‍, കെ.കെ ബാലകൃഷ്ണന്‍ സംസാരിച്ചു. വൈകുന്നേരം സ്വാതന്ത്ര്യ സമര സേനാനി കെ.എന്‍ കണ്ണോത്ത് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago