HOME
DETAILS

വനിതാ കമ്മിഷനെ കോടതിയില്‍ നേരിടും: കെ. സുധാകരന്‍

  
backup
April 17 2019 | 18:04 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 


കേളകം (കണ്ണൂര്‍): തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യചിത്രത്തില്‍ സ്ത്രീവിരുദ്ധത ആരോപിച്ച് തനിക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തതു തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള ഫേസ്ബുക്ക് വിഡിയോയില്‍ സ്ത്രീ വിരുദ്ധമായ യാതൊരു പരാമര്‍ശങ്ങളുമില്ല. വനിതാ കമ്മിഷന്റെ രാഷ്ട്രീയം കോടതിയില്‍ തുറന്നുകാട്ടും.


ക്രിമിനല്‍ കേസെടുക്കാനുള്ള യാതൊരു പരാമര്‍ശവും അതിലില്ലെന്നാണു തന്റെ നിയമബോധം പറയുന്നത്. ഡി.വൈ.എഫ്.ഐ വനിതയെ പീഡിപ്പിച്ച കേസില്‍ പി.കെ ശശി എം.എല്‍.എക്കും ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശമായ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെയും യാതൊരു നടപടിയും സ്വീകരിക്കാത്ത വനിതാ കമ്മിഷന്‍ തനിക്കെതിരെ കേസെടുത്തതിലൂടെ ഇങ്ങനെ ഒരു വനിതാ കമ്മിഷന്‍ നിലവിലുണ്ടെന്നു തെളിഞ്ഞു. ഇതു സി.പി.എമ്മിന്റെ വനിതാ കമ്മിഷനാണ്.


വിഡിയോയിലെ അവള്‍ എന്ന പരാമര്‍ശം ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. കണ്ണൂരിലെ പ്രാദേശിക ഭാഷയായി അവള്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് അവള്‍ എന്നു പരാമര്‍ശിച്ചാല്‍ അത് ആ സ്ത്രീക്ക് മാത്രമാണു ബാധകമെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago