HOME
DETAILS

രാഷ്ട്രീയ പാര്‍ട്ടികള്‍, സമ്മതിദായകര്‍, സ്ഥാനാര്‍ഥികള്‍ പാലിക്കേണ്ട നിബന്ധനകള്‍

  
backup
April 23 2019 | 03:04 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-15

പാലക്കാട് : പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടെുപ്പ് ദിനമായ ഇന്ന്് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പോളിങ് ഉദ്യോഗസ്ഥരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. -പോളിങ് ദിവസം രാഷട്രീയപാര്‍ട്ടികളുടെ മീറ്റിങ്ങും ഘോഷയാത്രകളും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടിഅംഗങ്ങള്‍,സ്ഥാനാര്‍ത്ഥികള്‍, മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് എിവര്‍ പൊലിസിന്റെയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റെയും നിര്‍ദ്ദേശങ്ങളുമായി സഹകരിക്കേണ്ടതാണ്. -പോളിങ് ദിവസം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി റിട്ടേണിംഗ് ഓഫീസറില്‍ നിന്ന് അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.-
പാര്‍ലിമെന്ററി നിയോജകമണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒന്നും അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന് ഒന്നും മണ്ഡലടിസ്ഥാനത്തില്‍ ഒരോ വീതം വാഹനങ്ങളാണ് അനുവദിക്കു്. അതിനോട് ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒരു വാഹനം അനുവദിക്കും. ഈ വാഹനത്തില്‍ യാതൊരു തരത്തിലും വോട്ടര്‍മാരെ കൊണ്ടുപോകാന്‍ പാടില്ല.
പോളിങ് സമയത്ത് പൊലിസ്, സെക്ടര്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങളോട് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍, ചീഫ് ഇലക്ഷന്‍ ഏജന്റുമാര്‍ എന്നിവര്‍ സഹകരിക്കേണ്ടതാണ്.
ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊതുപെരുമാറ്റചട്ടലംഘനമായി കണക്കാക്കുകയും പിഴ അടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും.-റിട്ടേണിംഗ് ഓഫിസറുടെ ഓഫിസില്‍ നിന്ന് അനുവദിക്കുന്ന വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങളൊന്നും തന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല.
ജില്ല തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന വാഹനങ്ങളില്‍ വിന്‍ഡ് സ്‌ക്രീനില്‍ അനുമതിരേഖ പ്രദര്‍ശിപ്പിക്കേണ്ടതാണ്. മേല്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പോളിങ് അവസാനിക്കുന്നതുവരെ പാലിക്കണം. ടാക്‌സി, കാര്‍, ട്രക്ക്, ടാങ്കര്‍, ഓട്ടേറിക്ഷ, സ്‌കൂട്ടര്‍, മിനി ബസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നവയല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പി ആര്‍ ആക്ട് 1957, ഐ പി സി, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്്് എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago