HOME
DETAILS

ഭരണകൂടം പുറത്താക്കിയവരെ പറ്റി

  
backup
August 24, 2018 | 8:30 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0%e0%b5%86


അസമില്‍ ഭരണകൂടം രാജ്യത്തിന്റെ പൗരത്വഭൂപടത്തില്‍നിന്നു മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന 40 ലക്ഷം പേരെ കുറിച്ച് സാബിത്ത് പൂനത്ത്, സുഹൈല്‍ കണ്ണീരി എന്നിവര്‍ ചേര്‍ന്നെഴുതിയ കുറിപ്പ്(ലക്കം 204) വായിച്ചു. ഒരു നിയമം കൊണ്ട് ഒരു ജനതയെ ഊരും പേരുമില്ലാത്തവാരിക്കി മാറ്റി തെരുവില്‍ തള്ളാന്‍ മാത്രം 'ശക്തമാണ് ' നമ്മുടെ ജനാധിപത്യ സംവിധാനം. രാജ്യം 71-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയാണിത്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം അന്നും ഇന്നും ഒരുപോലെത്തന്നെയെന്നു തെളിയിക്കുന്നതാണു പുതിയ എന്‍.ആര്‍.സി വിവാദങ്ങള്‍. അസമില്‍നിന്ന് നേരിട്ടു തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനു നന്ദി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago