HOME
DETAILS

വോട്ടിങ് യന്ത്രത്തില്‍ അഞ്ചു വോട്ട് കുറവ്

  
backup
April 23, 2019 | 9:56 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85

 

നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുഴ ജെ.ബി.എസ് സ്‌കൂളിലെ 39ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ അഞ്ചു വോട്ടിന്റെ കുറവ്.
യഥാര്‍ഥത്തില്‍ 909 പേര്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും അവസാനം യന്ത്രത്തില്‍ തെളിഞ്ഞത് 904 വോട്ടാണ്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫിസര്‍ക്കു പരാതി നല്‍കി.പോളിങ് പൂര്‍ത്തിയായ ശേഷം നടത്തിയ കണക്കെടുപ്പിലാണ് വ്യത്യാസം ശ്രദ്ധയില്‍പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇറാൻ തോറ്റു, യുഎഇ ജയിച്ചു'; മിസൈൽ ആക്രമണങ്ങളെ അതിജീവിച്ച യുഎഇ മോഡലിനെക്കുറിച്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a day ago
No Image

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു; തുണയായി പൊലിസ്

Kerala
  •  a day ago
No Image

കുത്തിവയ്പ്പില്ലാതെ ശരീരഭാരം കുറയ്ക്കാം; പൊണ്ണത്തടി കുറയ്ക്കാനുള്ള പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  a day ago
No Image

വോട്ട് എണ്ണും മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചയോ? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എം.കെ രാഘവന്‍; 'അപക്വം, ഗുണകരമല്ല'

Kerala
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  a day ago
No Image

ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി; മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ

Kerala
  •  a day ago
No Image

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വോട്ടെടുപ്പിന് മുൻപേ വിജ്ഞാപനമിറക്കി കേന്ദ്രം, 'വിചിത്രമെന്ന്' കോൺഗ്രസ്

National
  •  a day ago
No Image

ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  a day ago
No Image

ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

Kerala
  •  a day ago