HOME
DETAILS

ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് യൂനിഫോം നല്‍കി സല്‍മാന്റെ വിവാഹം

  
backup
April 26, 2019 | 6:53 AM

%e0%b4%ac%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95

കാസര്‍കോട്: ജീവിതത്തിന്റെ ധന്യമായ മുഹൂര്‍ത്തത്തില്‍ സല്‍മാന്‍ ഓര്‍ത്തത് പാവപ്പെട്ട കുട്ടികളെയായിരുന്നു. മുളിയാര്‍ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിയുള്ള അന്‍പതോളം കുട്ടികള്‍ക്ക് യൂനിഫോമിനുള്ള തുകയാണ് സല്‍മാന്‍ നല്‍കിയത്.
തന്റെ നിക്കാഹ് വേളയില്‍ പ്രമുഖരൊക്കെ അണിനിരന്ന ചടങ്ങില്‍ യൂനിഫോമിനുള്ള പണം ബഡ്‌സ് സ്‌കൂള്‍ അധ്യാപിക സുമയ്ക്ക് കൈമാറി. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫിയുടെ മകന്‍ എ.ബി സല്‍മാനാണ് വിവാഹ ദിവസം നന്മകൊണ്ട് കൈയൊപ്പ് ചാര്‍ത്തിയത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഒ.കെ.എസ് തങ്ങള്‍ നീലഗിരി, ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, എം.എസ് തങ്ങള്‍ മദനി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ മാവൂര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇ.പി ഹംസത്തു സഅദി, ഷാഫി ബാഖവി ചാലിയം, എം.സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, സി.എച്ച് കുഞ്ഞമ്പു, എ. അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  13 hours ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  14 hours ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  15 hours ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  15 hours ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  15 hours ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  15 hours ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  15 hours ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  16 hours ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  16 hours ago