HOME
DETAILS
MAL
സുപ്രഭാതം പാലക്കാട് എഡിഷന്‍ സംഘാടക സമിതിയോഗം നാളെ
backup
August 31 2018 | 04:08 AM
പാലക്കാട് : സുപ്രഭാതം പാലക്കാട് എഡിഷന്‍ ഉദ്ഘാടന സംഘാടക സമിതിയുടേയും, സമസ്തയുടെയും പോഷക ഘടകങ്ങള്‍, കീഴ്ഘടകങ്ങള്‍ എന്നിവയുടെ സെക്രട്ടറിമാരുടെയും സംയുക്തയോഗം നാളെ ഉച്ചക്ക് 12 മണിക്ക് സുപ്രഭാതം പാലക്കാട് എഡിഷന്‍ ഓഫീസില്‍ ചേരുമെന്ന് കോഡിനേഷന്‍ കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."