HOME
DETAILS

പ്രബോധന രംഗത്ത് മതസ്ഥാപനങ്ങളുടെ പങ്ക് നിസ്തുലം: ജിഫ്‌രി തങ്ങള്‍

  
backup
May 10, 2019 | 8:36 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8

ദോഹ: ഇസ്‌ലാമിക പ്രബോധന രംഗത്ത് ദീനീസ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. കേരളത്തിലെ മതകീയ മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണം ഇത്തരം സ്ഥാപനങ്ങളാണ്. വിദേശ മലയാളികളുടെ കൂട്ടായ്മയിലൂടെ സ്ഥാപിക്കപ്പെട്ട ദീനീസ്ഥാപനങ്ങള്‍ ഉണ്ടാക്കിയ വിപ്ലവം തുല്യതയില്ലാത്തതാണ്. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ആക്കോട് ഇസ്‌ലാമിക് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി ദോഹ റീജന്‍സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സൈനുല്‍ ആബിദീന്‍ സഫാരി അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, മുസ്തഫ ഹുദവി ആക്കോട്, മുസ്തഫ മുണ്ടുപാറ, സുലൈമാന്‍ മേല്‍പ്പത്തൂര്‍, എ.വി അബൂബക്കര്‍ അല്‍ ഖാസിമി, എം.പി അബ്ദുല്ല ഹാജി, കുടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ദാരിമി, അബ്ദുല്ല ഫൈസി, അഷ്‌റഫ് പട്ടാര, കെ.കെ ഉസ്മാന്‍, ഫൈസല്‍ ഹുദവി, ഇസ്മാഈല്‍ ഹുദവി, കരീം ടീ ടൈം പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.പി ഫഹദ് സ്വാഗതവും ട്രഷറര്‍ മഹറൂഫ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  3 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  3 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  3 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  3 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  3 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  3 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  3 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago