HOME
DETAILS
MAL
ദാറുസ്സലാം ദഅ്വാ കോഴ്സ് പ്രവേശന പരീക്ഷ
backup
May 06 2017 | 21:05 PM
നന്തി: എസ്.എസ്.എല്‍.സിക്ക് ശേഷം എട്ട് വര്‍ഷം കൊണ്ട് ദാരിമി ബിരുദത്തോടൊപ്പം യു.ജി.സി. അംഗീകൃത സര്‍വകലാശാലയുടെ പി.ജിയും നല്കുന്ന ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യയുടെ ദഅ്വാ കോഴ്സിലേക്കുള്ള രണ്ടാംഘട്ട പ്രവേശന പരീക്ഷ മെയ് ഒന്‍പതിന് രാവിലെ 11 മണിക്ക് നന്തി ദാറുസ്സലാമില്‍ നടക്കും.
നാല് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന് നല്കുന്ന ദാറുസ്സലാം യതീംഖാന ആന്‍ഡ് ബോര്‍ഡിങ് മദ്റസയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 10ന് നടക്കും. അപേക്ഷാ ഫോറം www.jamiadarussalam.org എന്ന വെബ്സൈറ്റിലും ലഭിക്കും. വിവരങ്ങള്‍ക്ക്: 0496 2690391491, 2692013014
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."