ADVERTISEMENT
HOME
DETAILS
MAL
ഐഫോണ് വിവാദം: യൂണിടാക് ഉടമയ്ക്കെതിരെ പ്രതിപക്ഷനേതാവ് നിയമനടപടിയ്ക്ക്
ADVERTISEMENT
backup
October 04 2020 | 06:10 AM
തിരുവനന്തപുരം: യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോണ് സമ്മാനമായി നല്കിയെന്ന സന്തോഷ് ഈപ്പന്റെ പരാമര്ശത്തിനെതിരെ രമേശ് ചെന്നിത്തല നിയമനടപടിയ്ക്ക്. യൂണിടാക് എം.ഡിയ്ക്ക് നാളെ വക്കീല്നോട്ടിസ് അയക്കും.
കേസെടുക്കാന് ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റിനെയോ സമീപിക്കാനും ആലോചനയുണ്ട്. ഫോണ് ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡി.ജി.പിക്ക് കത്തയച്ചിരുന്നു.
ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയില് സമര്പ്പിച്ച ഹരജിയിലാണ് പ്രതിപക്ഷനേതാവിനെതിരായ പരാമര്ശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കറന്റ് അഫയേഴ്സ്-05-10-2024
PSC/UPSC
• 14 minutes agoഇലക്ടറല് ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില് പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി
National
• 26 minutes agoതെറ്റിദ്ധാരണകള് മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala
• 27 minutes agoദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു
uae
• 31 minutes agoപെരിയാര് കടുവാ സങ്കേതത്തെ ജനവാസ മേഖലയില് നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 40 minutes agoദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
uae
• an hour agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• an hour agoഎഡിജിപി എം ആര് അജിത്ത് കുമാറിനെതിരായ റിപ്പോര്ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്ട്ടില് ആര്എസ്എസ് കൂടിക്കാഴ്ചയും
Kerala
• an hour agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• an hour agoനെടുമ്പാശ്ശേരി വിമാനത്താവളത്തില് തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 2 hours agoADVERTISEMENT