HOME
DETAILS

എസ് ഐ സി തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി

  
backup
May 21 2019 | 10:05 AM

sic-damam-thaskiyath-sangamam

 

ദമാം: ആത്മീയതയുടെ വിശുദ്ധ തീരത്തേക്ക് വിശ്വാസി സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എസ് ഐ സി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു വരുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള തസ്‌കിയത്ത് സംഗമം നടന്നു. പാരഗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്യാമ്പയിന്‍ വിശകലനവും ആത്മസംസ്‌കരണത്തിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്ന പ്രഭാഷണങ്ങളും നടന്നു. പരിപാടിയില്‍ പ്രഗല്‍ഭ പ്രഭാഷകരും സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് (എസ് എസ് എം) സീനിയര്‍ ട്രെയിനര്‍മാരുമായ ഡോ:സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്‍ റഷീദ് ബാഖവി എടപ്പാള്‍ എന്നിവര്‍ പഠന ക്ലാസ്സുകള്‍ നയിച്ചു.

എസ് ഐ സി നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്തു. സവാദ് ഫൈസി വര്‍ക്കല അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാഖവി, മുസ്തഫ ദാരിമി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുല്‍ മജീദ് മാസ്റ്റര്‍ വാണിയമ്പലം, അബൂ യാസീന്‍ കൈപ്പമംഗലം, ഖാളി മുഹമ്മദ്, നൂറുദ്ദീന്‍, അബ്ദുല്‍ ജലീല്‍ ഹുദവി സംബന്ധിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം സൈനുല്‍ ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, അബ്ദുറഹ്മാന്‍ പൂനൂര്‍, മാഹിന്‍ സാഹിബ് വിഴിഞ്ഞം എന്നിവര്‍ നിര്‍വഹിച്ചു.
സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കിയ അഞ്ച് ഏഴ് പൊതു പരീക്ഷാ ക്ലാസുകളിലെ ഉസ്താദുമാരായ ഫവാസ് ഹുദവി പട്ടിക്കാട്, അബ്ദുല്‍മജീദ് വാഫി കൊടിയൂറ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഡോ: സാലിം ഫൈസിയും മുഹമ്മദ് കുട്ടി കോഡൂരും നിര്‍വ്വഹിച്ചു. എസ് ഐ സി വര്‍ക്കിംഗ് സെക്രട്ടറി അഹമ്മദ് മന്‍സൂര്‍ ഹുദവി സ്വാഗതവും അഷ്‌റഫ് അഷ്‌റഫി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago